ഒന്‍പതാം ക്ലാസ്സിലെ കുട്ടികളെ ജിമ്പ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.
Total Pageviews
Friday, 24 June 2011
Thursday, 9 June 2011
environmental day
പരിസ്ഥിതി dinacharanavum schoolinte 125-am വാര്‍ഷികവും ബന്ദപ്പെടുത്തി 125 സ്മൃതി വൃക്ഷങ്ങള്‍ സ്കൂളില്‍ നാട്ടു പിടിപ്പിച്ചു. ആദ്യപകരും ക്ലാസ്സ് ലീടെര്മാരും നേതൃത്വം നല്‍കി. സീ കെ ശൈലജ ടീച്ചര്‍ എഴാം തിയതി കൊളത്തൂര്‍ സ്കൂളിലേക്ക് സ്ഥലം മാറി പോയി. ആറാം തിയതി എസ എസ എല്‍ സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അനുമോദനം നല്‍കി. ഏക് എല്‍ എ ശശീന്ദ്രന്‍ അവര്‍കള്‍ സംബന്ദിച്ചു.
Sunday, 5 June 2011
Wednesday, 1 June 2011
school re-opened
സ്കൂള്‍ തുറന്നു. കാലവര്‍ഷം ഇക്കൊല്ലം മെയ് ഇരുപത്തെട്ടിനു തന്നെ എത്തി. പത്താം ക്ലാസിനു വേണ്ട ഐ ടി രിസോര്സുകള്‍ ഐ ടി സ്കൂള്‍ വെബ് സൈറ്റില്‍ ലഭ്യമാണ് .
Thursday, 19 May 2011
Subscribe to:
Posts (Atom)