പരിസ്ഥിതി dinacharanavum schoolinte 125-am വാര്‍ഷികവും ബന്ദപ്പെടുത്തി 125 സ്മൃതി വൃക്ഷങ്ങള്‍ സ്കൂളില്‍ നാട്ടു പിടിപ്പിച്ചു. ആദ്യപകരും ക്ലാസ്സ് ലീടെര്മാരും നേതൃത്വം നല്‍കി. സീ കെ ശൈലജ ടീച്ചര്‍ എഴാം തിയതി കൊളത്തൂര്‍ സ്കൂളിലേക്ക് സ്ഥലം മാറി പോയി. ആറാം തിയതി എസ എസ എല്‍ സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അനുമോദനം നല്‍കി. ഏക് എല്‍ എ ശശീന്ദ്രന്‍ അവര്‍കള്‍ സംബന്ദിച്ചു.
No comments:
Post a Comment